Quantcast

ആദ്യ ദിനം മികച്ച പ്രതികരണം; സന്തോഷം പങ്കുവെച്ച് 'സുഡാനി'യും സംവിധായകനും

MediaOne Logo

Sithara

  • Published:

    21 May 2018 9:09 AM GMT

ആദ്യ ദിനം മികച്ച പ്രതികരണം; സന്തോഷം പങ്കുവെച്ച് സുഡാനിയും സംവിധായകനും
X

ആദ്യ ദിനം മികച്ച പ്രതികരണം; സന്തോഷം പങ്കുവെച്ച് 'സുഡാനി'യും സംവിധായകനും

സൌബിൻ ഷാഹിറും സാമുവൽ എബിയോള റോബിൻസണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലപ്പുറത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്

നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക് ആദ്യ ദിനം മികച്ച പ്രതികരണം. സൌബിൻ ഷാഹിറും സാമുവൽ എബിയോള റോബിൻസണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലപ്പുറത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 121 കേന്ദ്രങ്ങളിലായിരുന്നു സിനിമയുടെ റിലീസ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സക്കരിയയും സാമുവലും..

TAGS :

Next Story