Quantcast

പേടിപ്പിച്ചിരുത്താന്‍ വരുന്ന എസ്രയുടെ ട്രെയിലര്‍

MediaOne Logo

Subin

  • Published:

    31 May 2018 10:28 PM IST

പേടിപ്പിച്ചിരുത്താന്‍ വരുന്ന എസ്രയുടെ ട്രെയിലര്‍
X

പേടിപ്പിച്ചിരുത്താന്‍ വരുന്ന എസ്രയുടെ ട്രെയിലര്‍

പ്രേക്ഷകരെ പേടിപ്പിച്ച് കയ്യിലെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് 1.32 മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍...

നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം എസ്രയുടെ ട്രെയിലര്‍ എത്തി. പ്രേക്ഷകരെ പേടിപ്പിച്ച് കയ്യിലെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് 1.32 മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

തമിഴ് താരം പ്രിയ ആനന്ദാണ് നായിക. ടോവിനോ തോമസ്, സുദേവ് നായര്‍, വിജയരാഘവന്‍, ബാബു ആന്റണി, സുജിത്ത് ശങ്കര്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ദുബൈ, ശ്രീലങ്ക, മുംബൈ എന്നിവിടങ്ങളിലായിരുന്നു എസ്രയുടെ ചിത്രീകരണം.

Next Story