Quantcast

പൃഥ്വിരാജ് ചിത്രം:  ടിയാന്റെ ടീസര്‍ പുറത്ത്

MediaOne Logo
പൃഥ്വിരാജ് ചിത്രം:  ടിയാന്റെ ടീസര്‍ പുറത്ത്
X

പൃഥ്വിരാജ് ചിത്രം:  ടിയാന്റെ ടീസര്‍ പുറത്ത്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇന്ദ്രജിത്തും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പില്‍ ഇരുവരെയുമാണ് ടീസറില്‍ കാണിക്കുന്നത്. മുരളി ഗോപിയുടെതാണ് തിരക്കഥ. അദ്ദേഹവും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അസ്ലന്‍ മുഹമ്മദ് എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. പട്ടാഭിരാമന്‍ എന്ന കഥാപാത്രമായി ഇന്ദ്രജിത്തും വരുന്നു. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷത്തെ ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Next Story