ടൊവിനോയുടെ തരംഗം: ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

- Published:
31 May 2018 8:46 PM IST

ടൊവിനോയുടെ തരംഗം: ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
ഒരു മെക്‌സിക്കന്‍ അപാരതയാണ് ടൊവിനോയുടെ അവസാനം റിലീസായ ചിത്രം.
യുവതാരം ടൊവിനോ തോമസിനെ നായകനാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം എന്ന ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്ത്. ടൊവിനോയെ കൂടാതെ ബാലുവര്‍ഗീസാണ് പോസ്റ്ററിലുളളത്. ഇരുവരെയും പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുള്ള ഓര്‍ഡറാണ് പോസ്റ്ററിലുള്ളത്. തമിഴ്‌സൂപ്പര്‍ താരം ധനുഷിന്റെ വന്ദര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മിനിസ്റ്റുഡിയോയും നിര്‍മ്മാണ രംഗത്തുണ്ട്. ഒരു മെക്‌സിക്കന്‍ അപാരതയാണ് ടൊവിനോയുടെ അവസാനം റിലീസായ ചിത്രം.;
Next Story
Adjust Story Font
16
