Quantcast

അഡാര്‍ ലവിന്‍റെ തമിഴ് ഗാന ടീസറും വൈറല്‍

MediaOne Logo

Sithara

  • Published:

    31 May 2018 8:32 PM IST

അഡാര്‍ ലവിന്‍റെ തമിഴ് ഗാന ടീസറും വൈറല്‍
X

അഡാര്‍ ലവിന്‍റെ തമിഴ് ഗാന ടീസറും വൈറല്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് യു ട്യൂബില്‍ വീണ്ടും തരംഗമാകുന്നു.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് യു ട്യൂബില്‍ വീണ്ടും തരംഗമാകുന്നു. ഇത്തവണ തമിഴ് ഗാനത്തിന്റെ ടീസറാണ് വൈറലായത്. മാണിക്യമലരായ പൂവിയെന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ പ്രിയ വാര്യരും റോഷനുമാണ് ഈ ടീസറിലും നിറഞ്ഞുനില്‍ക്കുന്നത്.

നിലവില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് തമിഴ് ടീസര്‍. നടി പേളിമാണി എഴുതിയ തമിഴ് ഗാനത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്.

Next Story