Quantcast

റോസാപ്പൂവുമായി ബിജുമേനോന്‍

MediaOne Logo
റോസാപ്പൂവുമായി ബിജുമേനോന്‍
X

റോസാപ്പൂവുമായി ബിജുമേനോന്‍

വിനു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ബിജു മേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂ എന്ന ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. കഥയും തിരക്കഥയും വിനുവിന്റേതാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയിനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൌബിന്‍ സാഹിറാണ് മറ്റൊരു താരം.

Next Story