താ തെയ്യം... മേക്കിങ് വീഡിയോ പുറത്തിറങ്ങി

താ തെയ്യം... മേക്കിങ് വീഡിയോ പുറത്തിറങ്ങി
ദീപക്, മനോജ് കെ ജയന്‍, ഹരീഷ് കണാരന്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖം ലിമയാണ് ചിത്രത്തിലെ
അജു വര്‍ഗീസ്, ഭഗത് മാനുവല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജേഷ് കണ്ണങ്കര ഒരുക്കുന്ന ചിത്രമായ വിശ്വവിഖ്യാതരായ പയ്യന്‍മാരിലെ ഗാനമായ താ..തെയ്യത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.
കീര്‍ത്തന പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെജിമോന്‍ കപ്പപറമ്പിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപക്, മനോജ് കെ ജയന്‍, ഹരീഷ് കണാരന്‍, സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖം ലിമയാണ് ചിത്രത്തിലെ നായികയാകുന്നത്.
Next Story
Adjust Story Font
16

