കവിത പോലൊരു സിനിമ; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍

കവിത പോലൊരു സിനിമ; മായാനദിയെ പ്രശംസിച്ച് പ്രിയദര്‍ശന്‍
കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല
ആഷിഖ് അബു ചിത്രം മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കവിത പോലൊരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ല, നടക്കുന്നൊരു സംഭവത്തിനൊപ്പം പോകുന്നത് പോലെയെ തോന്നിയുള്ളുവെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
ശ്യാം പുഷ്‌ക്കരിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്‍വെച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണ്. ആഷിഖ് അബുവാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Next Story
Adjust Story Font
16

