Quantcast

സിനിമാ മേഖലയില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ സംഘടന 

MediaOne Logo

Rishad

  • Published:

    1 Jun 2018 5:28 PM IST

സിനിമാ മേഖലയില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ സംഘടന 
X

സിനിമാ മേഖലയില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ സംഘടന 

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷ യായാണ് വനിത കോര്‍ഡിനേഷന്‍ കമ്മിറ്റി.

സിനിമാ മേഖലയില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ സംഘടന രൂപീകരിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷ യായാണ് വനിത കോര്‍ഡിനേഷന്‍ കമ്മിറ്റി. സംഘടനയുടെ ആദ്യ യോഗത്തില്‍ സംവിധായകരായ സിബി മലയിലും ബി.ഉണ്ണികൃഷ്ണനും പങ്കെടുത്തു.

Next Story