ടിന്റുമോന്‍ എന്ന കോടീശ്വരന്‍ റിലീസായി; പ്രതീക്ഷയോടെ സന്തോഷ് പണ്ഡിറ്റ് ആരാധകര്‍

ടിന്റുമോന്‍ എന്ന കോടീശ്വരന്‍ റിലീസായി; പ്രതീക്ഷയോടെ സന്തോഷ് പണ്ഡിറ്റ് ആരാധകര്‍
പണ്ഡിറ്റിന്റെ പുതിയ സിനിമ തിയേറ്ററിലെത്തിയ ആവേശത്തിലാണ് പണ്ഡിറ്റ് ആരാധകര്‍
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രമായ ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തിയേറ്ററുകളിലെത്തി. ഹാര്‍ഡ്കോര്‍ പണ്ഡിറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കി ഇക്കുറിയും തിരക്കഥ മുതല്‍ അഭിനയം വരെയുള്ള സകല മേഖലകളും പണ്ഡിറ്റ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ടിന്റുമോനെന്ന് പണ്ഡിറ്റ് പറയുന്നു.
Next Story
Adjust Story Font
16

