ഓള്‍ഡ് ഗഡ്യോളും ന്യൂ ഗഡ്യോളുമായി ജോയ് താക്കോല്‍ക്കാരന്‍;ട്രെയിലര്‍ പുറത്ത്

- Published:
2 Jun 2018 9:01 AM IST

ഓള്‍ഡ് ഗഡ്യോളും ന്യൂ ഗഡ്യോളുമായി ജോയ് താക്കോല്‍ക്കാരന്‍;ട്രെയിലര്‍ പുറത്ത്
നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ സൂപ്പര്‍ഹിറ്റായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആദ്യ ചിത്രമെന്നപോലെ രണ്ടാം ഭാഗവും ഫാമിലി-കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെട്ടതാണ്. ജോയ്താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രമായി ജയസൂര്യ എത്തുന്നു. അജുവര്‍ഗീസ്, ഗിന്നസ് പക്രു, ധര്‍മജന്‍ ബോള്‍ഗാട്ടി, ശ്രീജിത്ത് രവി തുടങ്ങിയവരും അഭിനയിക്കുന്നു. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Next Story
Adjust Story Font
16
