Quantcast

അനുഷ്‌കയല്ല, ഇത് മലയാളത്തിലെ ഒരു നായകനടന്‍

MediaOne Logo

Subin

  • Published:

    2 Jun 2018 7:09 AM IST

അനുഷ്‌കയല്ല, ഇത് മലയാളത്തിലെ ഒരു നായകനടന്‍
X

അനുഷ്‌കയല്ല, ഇത് മലയാളത്തിലെ ഒരു നായകനടന്‍

ചാണക്യ തന്ത്രമെന്ന ചിത്രത്തില്‍ നായകന്‍ നായികയാകുന്നതിന്‍റെ മേക്കപ്പ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്...

അനുഷ്‌കയോ അതുപോലുള്ള ഏതോ തെന്നിന്ത്യന്‍ താര സുന്ദരിയോ ആണ് ഈ കണ്ണുകള്‍ക്കുടമയെന്ന് തോന്നിയാല്‍ തെറ്റി. മലയാളത്തിലെ ഒരു പ്രമുഖ നായകനടനാണ് ഈ സുന്ദരമായ കണ്ണുകള്‍ക്കുടമ.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രം എന്ന ചിത്രത്തിലാണ് മലയാളികളുടെ മസില്‍മാന്‍ ഉണ്ണി മുകുന്ദനാണ് പെണ്‍വേഷത്തിലെത്തുന്നത്. ഒരു റൊമാന്റിക് ത്രില്ലറായി അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിനായി ഉണ്ണി മുകുന്ദനെ പെണ്‍വേഷത്തിലാക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രദീപ് രംഗന്റെ മേക്കപ്പിലാണ് ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലാകുന്നത്.

Next Story