രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്

രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്
എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാൻ 14 ഭാഗങ്ങൾ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിർദേശിച്ചിരുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് സിനിമക്ക്
രജനീകാന്ത് ചിത്രം കാലക്ക് യുഎ സര്‍ട്ടിഫിക്കറ്റ്. എ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കാൻ 14 ഭാഗങ്ങൾ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിർദേശിച്ചിരുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്ത ശേഷമാണ് സിനിമക്ക് യു എ സർട്ടിഫിക്കറ്റ് ലഭിച്ചത്. നാനാ പഠേക്കർ, സമുദ്രക്കനി, ഹുമ ഖുറേഷി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഈമാസം 27ന് ചിത്രം തീയറ്ററുകളിലേക്കെത്തും.
Next Story
Adjust Story Font
16

