ബാഹുബലി 2 റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബറിന് കത്ത്

ബാഹുബലി 2 റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബറിന് കത്ത്
കര്‍ണാടകയില്‍ ബാഹുബലി 2വിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാക ഫിലിം ചേംബറിന് കത്ത്. കാവേരി നദിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ സത്യരാജ്..
കര്‍ണാടകയില്‍ ബാഹുബലി 2വിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഫിലിം ചേംബറിന് കത്ത്. ഒരു വിഭാഗം കന്നട ആക്ടിവിസ്റ്റുകളാണ് സിനിമകക്കെതിരെ രംഗത്തെത്തിയത്. സത്യരാജ് അഭിനയിക്കുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാവേരി നദിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ കര്‍ണാടകക്കെതിരെ സത്യരാജ് പ്രസ്താവന നടത്തിയെന്നാണ് ഇവരുടെ ആരോപണം. ബെല്ലാരിയിലെ ചില തീയറ്ററുകളില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിട്ടുണ്ട്.
Next Story
Adjust Story Font
16

