Quantcast

ആസിഫ് അലിയുടെ സഹോദരന്‍ നായകനാകുന്നു; ഹണിബീ 2.5 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 5:41 AM IST

ആസിഫ് അലിയുടെ സഹോദരന്‍ നായകനാകുന്നു; ഹണിബീ 2.5 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
X

ആസിഫ് അലിയുടെ സഹോദരന്‍ നായകനാകുന്നു; ഹണിബീ 2.5 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ഷൈജു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥയും നിർമാണവും ലാലാണ്.

ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന ഹണി ബീ 2.5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൈജു അന്തിക്കാട് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥയും നിർമാണവും ലാലാണ്. ഹണി ബീ 2ന്റെ ലൊക്കേഷനിൽ തന്നെ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ലോകസിനിമാ ചരിത്രത്തിൽ തന്നെ ഈ രീതിയിലുള്ള ആദ്യചിത്രമാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ലിജോമോളാണ് ഇതിൽ നായികയായിയെത്തുന്നത്. ഹണി ബീ 2ലെ മുഴുവൻ താരങ്ങളും ടെക്‌നീഷ്യൻസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Next Story