ഉദാഹരണം സുജാത, ടീസറെത്തി

- Published:
3 Jun 2018 8:29 AM IST

ഉദാഹരണം സുജാത, ടീസറെത്തി
മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ട്ടിന്‍ പ്രകാട്ടും ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. മംമ്താ മോഹന്‍ദാസ്, നെടുമുടി വേണു, ജോജു ജോര്‍ജ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.
Next Story
Adjust Story Font
16
