Quantcast

കോഴിക്കോടന്‍ പെരുമയില്‍ 'ഗൂഡാലോചന'യുടെ മോഷന്‍ പോസ്റ്റര്‍ എത്തി

MediaOne Logo

Alwyn K Jose

  • Published:

    4 Jun 2018 8:29 PM IST

കോഴിക്കോടന്‍ പെരുമയില്‍ ഗൂഡാലോചനയുടെ മോഷന്‍ പോസ്റ്റര്‍ എത്തി
X

കോഴിക്കോടന്‍ പെരുമയില്‍ 'ഗൂഡാലോചന'യുടെ മോഷന്‍ പോസ്റ്റര്‍ എത്തി

കോഴിക്കോടന്‍ പെരുമ പാട്ടില്‍ അലിയിച്ചാണ് മോഷന്‍ പോസ്റ്ററിന്‍റെ സൃഷ്ടി.

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ഗൂഡാലോചനയുടെ മോഷന്‍ പോസ്റ്റര്‍ എത്തി. കോഴിക്കോടന്‍ പെരുമ പാട്ടില്‍ അലിയിച്ചാണ് മോഷന്‍ പോസ്റ്ററിന്‍റെ സൃഷ്ടി. അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നത്. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് ധ്യാന്‍ ആണ്. അജാസ് ഇബ്രാഹിമാണ് നിര്‍മാണം.

Next Story