മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല; ഇപ്പോള്‍ സന്തോഷവതിയാണ്... ഭാവന പ്രതികരിക്കുന്നു

മലയാളത്തില്‍ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല; ഇപ്പോള്‍ സന്തോഷവതിയാണ്... ഭാവന പ്രതികരിക്കുന്നു
താനിപ്പോള്‍ സന്തോഷവതിയാണെന്നും നടി ഭാവന ദുബൈയില്‍ പറഞ്ഞു.
മലയാള സിനിമയില്‍ പുതിയ പ്രോജക്ടുകളൊന്നും ഇപ്പോള്‍ ഏറ്റെടുത്തിട്ടില്ലെന്ന് നടി ഭാവന. ആദം ജോണിന് ശേഷം പുതിയ മലയാള ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകുമെന്നും ഭാവന പറഞ്ഞു. താനിപ്പോള്‍ സന്തോഷവതിയാണെന്നും നടി ഭാവന ദുബൈയില്‍ പ്രതികരിച്ചു. മലയാള സിനിമയില്‍ സജീവമാകുമോയെന്ന ചോദ്യത്തിന്, അതേക്കുറിച്ച് സംസാരിക്കാനുള്ള വേദിയാണിതെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഭാവന പറഞ്ഞു.
Next Story
Adjust Story Font
16

