Quantcast

ഐഎഫ്എഫ്കെ: ഇന്ന് 68 സിനിമകള്‍

MediaOne Logo

Muhsina

  • Published:

    5 Jun 2018 4:06 PM GMT

ഐഎഫ്എഫ്കെ: ഇന്ന് 68 സിനിമകള്‍
X

ഐഎഫ്എഫ്കെ: ഇന്ന് 68 സിനിമകള്‍

ത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക. അര്‍ജന്റീനയില്‍ നിന്നുള്ള സിംഫണി ഫോര്‍ അനാ, ഗ്രെയ്ന്‍ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പക്കുനന്ത്. ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശനം. ലോക സിനിമ..

22മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 68 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സര വിഭാഗത്തില്‍ രണ്ട് ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക. അര്‍ജന്റീനയില്‍ നിന്നുള്ള സിംഫണി ഫോര്‍ അനാ, ഗ്രെയ്ന്‍ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പക്കുനന്ത്. ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശനം. ലോക സിനിമ വിഭാഗത്തില്‍ 40 ചിത്രങ്ങളും പ്രദര്‍ശനത്തനെത്തും. സ്പേസ് ആന്‍ഡ് ഐഡന്റിന്റെ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ജീവിതം വരച്ചു കാട്ടുന്ന അക്വിരാതാണ് ഇന്നത്തെ മേളയുടെ ഹൈലൈറ്റ്യ. ദ ലാസ്റ്റ് ഓഫ് അസും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകരിലേക്കെത്തുക. സലിം കുമാറിന്റെ കറുത്ത ജൂതന്‍ മലയാളം സിനിമാ ഇന്ന് വിഭാഗത്തില്‍ കറുത്ത ജൂതന്‍ പ്രദസനുമിണ്ട്. ര്‍സിപ്പിക്കും. അവള്‍ക്കൊപ്പത്തില്‍ഡ കാണിക്കുന്നത് കള്ളിച്ചെല്ലമ്മയാണ്..കൂടാതെ റെട്രോസ്പെക്ടീവ്. ജപ്പാനീസ് അനിമേഷന്‍ , ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തിലും വിവിധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

TAGS :

Next Story