വീണ്ടും ലാലേട്ടന്‍ ആരാധന ചിത്രം; സുവര്‍ണ പുരുഷന്‍ വെള്ളിയാഴ്ച എത്തും

വീണ്ടും ലാലേട്ടന്‍ ആരാധന ചിത്രം; സുവര്‍ണ പുരുഷന്‍ വെള്ളിയാഴ്ച എത്തും
സുവര്‍ണ പുരുഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹൻലാല്‍ ആരാധകനായ ഒരു തീയറ്റര്‍ ഓപ്പറേറ്ററുടെ കഥ പറയുന്നു.
മോഹന്‍ലാല്‍ ചിത്രത്തിന് പിന്നാലെ ലാലേട്ടന്‍ ആരാധനയുടെ കഥ പറയുന്ന മറ്റൊരു ചിത്രം കൂടി വരുന്നു. സുവര്‍ണ പുരുഷന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹൻലാല്‍ ആരാധകനായ ഒരു തീയറ്റര്‍ ഓപ്പറേറ്ററുടെ കഥ പറയുന്നു. ഇന്നസെന്‍റ്, ലെന എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശശി കലിംഗ, ബിജു കുട്ടന്‍, ശ്രീജിത്ത് രവി തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.
Next Story
Adjust Story Font
16

