തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ വിക്രമിന്‍റെ സാമി2

തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ വിക്രമിന്‍റെ സാമി2
സാമി2 എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്.
ചിയാന്‍ വിക്രമിന്‍റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സാമിയുടെ രണ്ടാം ഭാഗം സാമി2 എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. വിക്രം പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷ് ആണ് നായിക. മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ട്രെയിലറിലും വിക്രമിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. ബോബി സിന്‍ഹയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനത്തിന് പുറമെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഹരി തന്നെയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തതും ഹരിയായിരുന്നു.
Next Story
Adjust Story Font
16

