അന്തര്‍ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ ജനശ്രദ്ധ നേടി മുസഫര്‍ നഗര്‍ ബാക്കി ഹേ

അന്തര്‍ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ ജനശ്രദ്ധ നേടി മുസഫര്‍ നഗര്‍ ബാക്കി ഹേ
അന്തര്‍ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മുസഫര്‍ നഗര്‍ ബാക്കി ഹേ ഡോക്യമെന്ററി ജനശ്രദ്ധ നേടി.
അന്തര്‍ദേശീയ ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച മുസഫര്‍ നഗര്‍ ബാക്കി ഹേ ഡോക്യമെന്ററി ജനശ്രദ്ധ നേടി. നകുല്‍ സോനെ സംവിധാനം ചെയ്ത ചിത്രം ഇന്ന് ഉച്ചക്കാണ് പ്രര്‍ശിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ കലാപത്തിന്റെ കാരണങ്ങളും കലാപാനന്തര ജീവിതവും പ്രമേയമാക്കിയ ഡോക്യുമെന്ററിയാണ് മുസഫര്‍ നഗര്‍ ബാക്കി ഹേ. ഡോക്യുമെന്ററിക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേളയില്‍ ലഭിച്ചത്. രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട ഡോക്യുമെന്ററി നകുല്‍ സോനെയാണ് സംവിധാനം ചെയ്തത്. ഉച്ച രണ്ടേമുക്കാലിന് ശ്രീ തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
Adjust Story Font
16

