രമ്യകൃഷ്ണന് വേണ്ടി ഡബ്ബ് ചെയ്യുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോ വൈറല്‍

രമ്യകൃഷ്ണന് വേണ്ടി ഡബ്ബ് ചെയ്യുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോ വൈറല്‍
ഡബ്ബിംങ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ ഇഷ്ട പ്രതിഭ ഭാഗ്യലക്ഷ്മി..
ഡബ്ബിംങ് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ ഇഷ്ട പ്രതിഭ ഭാഗ്യലക്ഷ്മി തന്റെ കഴിവ് കൊണ്ട് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് രമ്യകൃഷ്ണന് വേണ്ടി താന്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ ഭാഗ്യലക്ഷ്മി സ്വന്തം എഫ്ബി പേജില്‍ പോസ്റ്റ് ചെയ്തത്. ''ഹലോ കുറേ നാളായില്ലേ കണ്ടിട്ട്... പ്രത്യേകിച്ചൊന്നും പറയാനില്ലാത്തത്കൊണ്ടാണ്.. പറഞ്ഞിട്ടും കാര്യമില്ല....'' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ ഇതോടെ വൈറലായിക്കഴിഞ്ഞു. ഇതിനകം 82,000ത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കാണാം..
Next Story
Adjust Story Font
16

