തെലുങ്ക് സംസാരിക്കാന്‍ പാടുപെടുന്ന കീര്‍ത്തി; മഹാനടിയുടെ ഡബ്ബിംഗ് വീഡിയോ

തെലുങ്ക് സംസാരിക്കാന്‍ പാടുപെടുന്ന കീര്‍ത്തി; മഹാനടിയുടെ ഡബ്ബിംഗ് വീഡിയോ
പഴയകാല നടിയായി കീര്‍ത്തി നിറഞ്ഞാടുകയായിരുന്നു
കീര്‍ത്തി സുരേഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മഹാനടിയിലെ സാവിത്രി. പഴയകാല നടിയായി കീര്‍ത്തി നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിന് വേണ്ടി നന്നായി ഹോംവര്‍ക്ക് ചെയ്തിരുന്നു ഈ യുവനടി. തെലുങ്ക് മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെലുങ്കിന് വേണ്ടി കീര്‍ത്തി തന്നെയാണ് ഡബ്ബ് ചെയ്തത്. ചിത്രത്തിന് വേണ്ടി താരം ഡബ്ബ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Next Story
Adjust Story Font
16

