Quantcast

ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും ധൃതി പിടിച്ചെന്ന് ലാല്‍

ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായ തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുത്തതാണെന്ന് ലാല്‍

MediaOne Logo

Web Desk

  • Published:

    29 Jun 2018 3:48 PM IST

ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും ധൃതി പിടിച്ചെന്ന് ലാല്‍
X

താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ലാല്‍. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതുമായ തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുത്തതാണ്. ഒരാള്‍ക്ക് വ്യക്തിപരമായ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ സംഘടന അന്നും ഇന്നും അത്രയും പ്രതികരിക്കേണ്ടിയിരുന്നില്ല. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. രാജിവെച്ച നടിമാരുടേത് വ്യക്തിപരമായ തീരുമാനമാണെന്നും ലാല്‍ പറഞ്ഞു.

TAGS :

Next Story