Light mode
Dark mode
പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരെന്നും ശ്വേത പ്രതികരിച്ചു
രമ്യ നമ്പീശൻ,റിമ കല്ലിങ്കല്‍,പാര്‍വതി തുടങ്ങിയ താരങ്ങള്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
പൃഥ്വിരാജ് ആസിഫ് അലി അടക്കമുള്ളവർ പുറത്താക്കണമെന്ന നിലപാടിലുറച്ചു
തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് യൂട്യൂബറുടെ അധിക്ഷേപം
തന്റെ ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് താരം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്.
'സംഘടനയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'
അംഗമായിരിക്കെ അതിജീവിതയ്ക്കൊപ്പം നില്‍ക്കാതെ വലിയ കുറ്റം ചെയ്ത സംഘടനയാണ് അമ്മയെന്നും WCC
Shwetha Menon elected first female president of AMMA | Out Of Focus
'അമ്മ' ഒരുമിച്ച് മുന്നോട്ടെന്ന് ശ്വേത മേനോന് മീഡിയവണിനോട്
ഭാരവാഹികളായി വനിതകള്‍ വരുമ്പോള്‍ സിനിമ രംഗത്ത് സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു
'അമ്മ'യുടെ ആദ്യ വനിതാ പ്രസിഡന്റായാണ് ശ്വേത മേനോന് തിരഞ്ഞെടുക്കപ്പെട്ടത്
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് തെരഞ്ഞെടുക്കപ്പെട്ടു
മത്സരാർഥികൾക്കെതിരെ ഇത്തവണ വലിയ രീതിയില്‍ ആരോപണങ്ങളും പരാതികളും ഉയർന്നുവന്നിരുന്നു
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവധം ചെയ്യാനാണ് ശ്രമമെന്നും പരാതിയിൽ പറയുന്നു
മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷിതരാണെന്ന് സജി ചെറിയാന് പറഞ്ഞു
പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിൽ മത്സരത്തിന് സാധ്യത
ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയിരിക്കുന്ന വനിത
ജോയ് മാത്യു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പത്രിക തള്ളി
നടി ശ്വേതാ മേനോനും കുഞ്ചാക്കോ ബോബനും മത്സരിച്ചേക്കും