Quantcast

നാഗാര്‍ജ്ജുനയും നാനിയും; ദേവദാസിന്റെ ട്രയിലര്‍ കാണാം

രഷ്മിക മന്ദാന, ആകാന്‍ഷ സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. 

MediaOne Logo

Web Desk

  • Published:

    22 Sep 2018 3:25 AM GMT

നാഗാര്‍ജ്ജുനയും നാനിയും; ദേവദാസിന്റെ ട്രയിലര്‍ കാണാം
X

നാഗാര്‍ജ്ജുനയും നാനിയും ഒന്നിക്കുന്ന ‘ദേവദാസ്’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രിറാം ആദിത്യയാണ് സംവിധാനം. റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രഷ്മിക മന്ദാന, ആകാന്‍ഷ സിങ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മനീഷ് ശര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ശരത്കുമാര്‍, കുനാല്‍ കപൂര്‍, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, പ്രഭാകര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം മാസം 27ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- പ്രേതം തെലുങ്ക് പറയും; നായകനായി നാഗാര്‍ജ്ജുന

ये भी पà¥�ें- മോഹന്‍ലാലിന്റെ മഹാഭാരതത്തില്‍ കര്‍ണനായി നാഗാര്‍ജ്ജുന

ये भी पà¥�ें- പ്രേമത്തില്‍ നിവിന്‍ പോളിയുടെ പ്രകടനം ഉജ്ജ്വലമായിരുന്നുവെന്ന് നാഗാര്‍ജ്ജുന

TAGS :

Next Story