Light mode
Dark mode
ഇതുവരെ ചെയ്യാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ചിത്രത്തിൽ എത്തുന്നത്
പക്ഷെ ദക്ഷിണേന്ത്യക്കാര്‍ക്ക് ബോളിവുഡിനോടുള്ള സ്നേഹം പതിറ്റാണ്ടുകളായി ഉണ്ട്
2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ചിത്രം ആഗസ്റ്റ് 29ന് റിലീസ്
'ദസറ'യിലെ മാസ് കഥാപാത്രത്തിന് ശേഷം കുടുംബനാഥന്റെ വേഷത്തിൽ നാനി പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'ഹായ് നാണ്ണാ'
എല്ലാ ഭാഷകളിലുള്ളവർക്കും കണക്ട് ചെയ്യാവുന്ന രീതിയിലുള്ള ഒരു മുഴു നീള ഫാമിലി എന്റർടെയിനറായിരിക്കും 'ഹായ് നാണ്ണാ'
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും 13ന് അണിയറപ്രവർത്തകർ റിലീസ് ചെയ്യും
കരിംനഗറിൽ നടന്ന വിജയാഘോഷത്തിനിടെയാണ് ശ്രീകാന്തിന് കാര്‍ സമ്മാനിച്ചത്
87 കോടി കലക്ഷനാണ് ചിത്രം ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി കളക്ട് ചെയ്തിരിക്കുന്നത്
ഷൈന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്
കീർത്തിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കിയത്
കീർത്തി സുരേഷാണ് ഈ നാടൻ മാസ് ആക്ഷൻ എന്റർടെയ്നറിൽ നായികയായി എത്തുന്നത്
ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
കൊച്ചിയിൽ ജൂൺ നാലിന് ചിത്രത്തിന്റെ പ്രമോഷൻ ലോഞ്ച് നടക്കും
നസ്രിയയുടെ ടോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്, ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ സുന്ദര' എന്നാണ് പേര്.
നാനി-നസ്രിയ ജോഡി ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം വിവാഹിതരാകുന്നതായി വ്യക്തമാക്കുന്നതാണ് പോസ്റ്ററുകളിലെ ചിത്രങ്ങൾ
നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്
ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലെ മനോഹരമായൊരു നൃത്തവീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്