ധനുഷിന്റെ വരികള്‍, ആലപിക്കുന്നത് ഇളയരാജ; മാരിയിലെ മൂന്നാമത്തെ ഗാനം കേള്‍ക്കാം

ധനുഷിന്റെ മാരിയിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. യുവാന്‍ ശങ്കര്‍ രാജയുടെ ഈണത്തില്‍ ഇളരാജയും എം.എം. മാനസിയുമാണ് ഗാനമാലപ്പിച്ചിരിക്കുന്നത്. ധനുഷിന്റേതാണ് വരികള്‍.
ധനുഷും ടോവിനോ തോമസും ഒരുമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി മോഹനാണ്. സായ്പല്ലവി, വരലക്ഷ്മി ശരത് കുമാർ, റോബോ ശങ്കർ, കല്ലൂരി വിനോദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഡിസംബർ 21ന് റിലീസ് ചെയ്യും.
Next Story
Adjust Story Font
16

