Light mode
Dark mode
മുമ്പും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്ത് വന്നിരുന്നു.
അമ്മയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് തന്നെ ഇസ്ലാമിലെത്തിച്ചതെന്ന് യുവന് ശങ്കര്‍ രാജ
നരേന്ദ്രമോദിയെ ഡോ.ബി.ആര് അംബേദ്കറുമായി താരത്യം ചെയ്തതിലൂടെ ഇളയരാജ നടത്തിയത് തന്റെ എല്ലാ മൗലികതകളെയും സ്വയം റദ്ദ് ചെയ്യലാണ്.
മൂന്നുതവണ മുന്നറിയിപ്പ് നൽകിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്നാണ് ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്
''അംബേദ്കർ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും സാമൂഹികനീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുകയുമാണ് നരേന്ദ്ര മോദി.''
പിതാവ് ഇളയരാജയ്ക്കുള്ള മറുപടി, അമിത് ഷായുടെ ഹിന്ദി വാദത്തിനുള്ള മറുപടി എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വ്യാഖ്യാനങ്ങള്‍
നാസയുടെ സഹായത്തോടെ ഉടന്‍ വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് ഇളയരാജയുടെ പാട്ടു കേള്‍പ്പിക്കുക