Quantcast

ലെനയുടെ പുത്തന്‍ ലുക്ക്; മേക്ക്ഓവര്‍ മ്യൂസിക്ക് ആല്‍ബത്തിന് വേണ്ടി

MediaOne Logo

Web Desk

  • Published:

    7 Jan 2019 7:05 PM IST

ലെനയുടെ പുത്തന്‍ ലുക്ക്; മേക്ക്ഓവര്‍ മ്യൂസിക്ക് ആല്‍ബത്തിന് വേണ്ടി
X

മലയാളത്തില്‍ നിന്നും ബോളിവുഡില്‍ വരെ മുഖം കാണിച്ച നടിയാണ് ലെന. ലെനയുടെ തല മുണ്ഡനം ചെയ്ത പുത്തല്‍ ലുക്കാണ് ഇപ്പോല്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറല്‍. പുതിയ മ്യൂസിക് ആല്‍ബം ബോധിക്ക് വേണ്ടിയാണ് ഞെട്ടിപ്പിക്കുന്ന മേക്ക്ഓവറില്‍ ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിതിന്‍ ലാലാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. പ്രഗതി ബാന്‍ഡുമായി സഹകരിച്ചുള്ള ആല്‍ബം ജനുവരി 8ന് യു ട്യൂബില്‍ പുറത്തിറങ്ങും.

TAGS :

Next Story