മൈത്രി, അതിനി വേണ്ട, കലിപ്പ് ലുക്കില്‍ ടൊവിനോ: കല്‍ക്കി ടീസര്‍ കാണാം

ടൊവിനോ തോമസ് പൊലീസായി എത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രം ടൊവിനോ ആരാധകര്‍ക്ക് വിരുന്നാകുമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. വില്ലനില്‍ തുടങ്ങി നായകന്റെ മാസ് ഡയലോഗിലാണ് ടീസര്‍ അവസാനിക്കുന്നത്.
പ്രവീണ്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. പ്രവീണും സജിനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഗൌതം ശങ്കറാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് നിര്‍മാണം.
Next Story
Adjust Story Font
16

