ഛപാകിന് പാര്‍വതിയുടെ ‘ഉയരെ’യോട് സാമ്യമുണ്ടോ? മറുപടിയുമായി ദീപിക
ഛപാകിന്റെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംശയം പ്രകടിപ്പിച്ച് പ്രേക്ഷകര്‍ രംഗത്തെത്തിയത്.

ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഛപാക്. ദീപിക പദുകോണ്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നടി പാര്‍വതി നായികയായ ഉയരെ എന്ന ചിത്രവുമായി ഛപാകിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക.
ये à¤à¥€ पà¥�ें- ‘ചാണകത്തില്‍ ചവിട്ടില്ല’: ബി.ജെ.പി നേതാക്കളുടെ ഭീഷണിക്ക് ആഷിഖ് അബുവിന്റെ മറുപടി
എല്ലാ കഥകളും വേറിട്ടതാണ്. അതിന് ഒരു തനിമ ഉണ്ടാകും. എല്ലാവരും കഥ പറയുന്നത് വേറിട്ട രീതിയിലാണ്. ആര്‍ക്ക് വേണമെങ്കിലും ലക്ഷ്മിയെ കുറിച്ചോ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളെ കുറിച്ചോ സിനിമ എടുക്കാം. എന്നാല്‍ എല്ലാത്തിനും ഒരു വേറിട്ട ശൈലി കാണും എന്നാണ് ദീപിക പറഞ്ഞത്.
ये à¤à¥€ पà¥�ें- 'നികുതിയടക്കുന്ന പണക്കാരെ ബഹുമാനിക്കാൻ പഠിക്കൂ...' പൗരത്വ പ്രക്ഷോഭങ്ങളെ വിമർശിച്ച് കങ്കണ റണോട്ട്; മറുപടിയുമായി സോഷ്യൽ മീഡിയ
ഛപാകിന്റെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സംശയം പ്രകടിപ്പിച്ച് പ്രേക്ഷകര്‍ രംഗത്തെത്തിയത്. ചിത്രത്തില്‍ ഗംഭീര മേക്ക് ഓവറിലാണ് ദീപിക എത്തുന്നത്.
Next Story
Adjust Story Font
16

