Quantcast

ദൃശ്യം 3 വര്‍ക്കായില്ലെന്ന് പറയുമ്പോള്‍...

MediaOne Logo

Web Desk

  • Updated:

    2026-05-21 11:38:01.0

Published:

21 May 2026 5:06 PM IST

X

ക്ലൈമാക്‌സിലേക്ക് പാടുപെട്ട് വലിച്ചടുപ്പിക്കുന്ന തിരക്കഥ. ഒന്നും സംഭവിക്കാനില്ലാത്ത ആദ്യ പകുതി. അനാവശ്യ ഡയലോഗുകള്‍ കൊണ്ടും സീനുകള്‍ കൊണ്ടും മടുപ്പിക്കുന്ന സംവിധാനം. കാമ്പില്ലാത്ത കഥാപാത്രങ്ങള്‍. ദൃശ്യം ആദ്യ ഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് ദൃശ്യം 3 കാണാന്‍ കയറരുത്. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. | ‪@MediaOneShowMall‬

TAGS :

Next Story