Light mode
Dark mode
തിയറ്ററുകൾ പൂരപ്പറമ്പാക്കുമെന്ന് പ്രതീക്ഷിച്ച് എടുത്ത ചിത്രങ്ങളായിരുന്നു അവ
ഒടിടിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിച്ച മലയാള ചിത്രങ്ങളുടെ ലിസ്റ്റിലേക്കാണ് ചിത്രം നീങ്ങുന്നത്
ഇപ്പോൾ ഞാനൊരു ഐഡിയയിൽ വർക്ക് ചെയ്യുകയാണ്. അതിന്റെ പ്ലോട്ടും കേട്ടപ്പോൾ നല്ലതായി തോന്നി
മുഖ്യമന്ത്രി വി.ഡി സതീശന് പറവൂരിൽ പൗരാവലി നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ
ക്ലൈമാക്സിലേക്ക് പാടുപെട്ട് വലിച്ചടുപ്പിക്കുന്ന തിരക്കഥ. ഒന്നും സംഭവിക്കാനില്ലാത്ത ആദ്യ പകുതി. അനാവശ്യ ഡയലോഗുകള്‍ കൊണ്ടും സീനുകള്‍ കൊണ്ടും മടുപ്പിക്കുന്ന സംവിധാനം. കാമ്പില്ലാത്ത കഥാപാത്രങ്ങള്‍....
മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയിട്ടുള്ള നടി കൂടിയാണ് പൊന്നമ്മ
എക്സിൽ ആരാധകരോട് സംവദിക്കവേ ആണ് ആന്റണി സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടത്
'ദൃശ്യത്തിന് നാലാംഭാഗം വേണമോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ'
സിനിമയുടെ ആത്മാവിനായി നിങ്ങളുടെ പിന്തുണ രേഖപ്പെടുത്തൂ എന്നും അണിയറ പ്രവർത്തകർ കുറിച്ചു
വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു
സ്പൈ ആക്ഷൻ ത്രില്ലർ ഴോണറിലെത്തുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസുകളിലൊന്നാണ്
2012-ൽ ന്യൂയോർക്കിലാണ് ചെയിൻസ്മോക്കേഴ്സ് എന്ന മ്യൂസിക് ഗ്രൂപ്പിന്റെ ഉദയം
നമ്മള് ആദ്യം ആലോചിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്ക് ഒരു നാഷണല്‍ സിനിമയൊക്കെ ആക്കണ്ടേ, വലിയ സിനിമയല്ലേ എന്ന്
കേവലം ഒരു ക്രൈം ത്രില്ലർ എന്നതിലുപരി മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള അപൂർവ സുഹൃദ്ബന്ധത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ
സംഗീതജ്ഞരായ അച്ഛന്റെയും മകന്റെയും കഥയാണ് പറയുന്നത്
സ്റ്റാര്‍ഡം ചുമലിലേറ്റി കൊണ്ടു നടക്കുന്നവരല്ല ഞങ്ങൾ
ഇന്ന് നാലരയ്ക്കകം വിവരങ്ങള്‍ നല്‍കണം.
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്
സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശത്തിന് മറുപടി
പേരും ശബ്ദവും ചിത്രവും തനതായ ശൈലിയും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം