Light mode
Dark mode
‘Mohanlal is hosting a ‘peeping-tom show’, says U Prathibha MLA | Out Of Focus
ആവേശത്തോടെയാണ് റീ റിലീസിനെ ആരാധകര്‍ ഏറ്റെടുത്തത്
മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടിയെന്നും യു. പ്രതിഭ പറഞ്ഞു
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പിആർ വർക്കിന്റെ ഭാഗമായി പരിപാടിയെ മാറ്റിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു
ഇന്നലെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നൽകിയ വാർത്താക്കുറിപ്പിലോ പരിപാടിയുടെ പോസ്റ്ററിലോ ഒന്നും എം.വി ഗോവിന്ദന്റെ പേരില്ല.
'അംഗീകാരങ്ങളെയും വിമർശനങ്ങളേയും സമഭാവത്തോടെ കാണുന്നു. ഞാൻ അഭിനയത്തെ അനായാസമായല്ല കാണുന്നത്'.
'ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ലാൽ. മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണ്'.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍
‘Lal-Salam’ to honour Mohanlal’s Dadasaheb Phalke Award | Out Of Focus
ശനിയാഴ്ച തിരുവനന്തപുരത്താണ് ചടങ്ങ്
മോഹന്‍ലാല്‍ അവതരിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് വലിയ ഭാഗ്യമെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ചൊവ്വാഴ്ചയാണ് ഏറ്റുവാങ്ങിയത്
മോഹൻലാലിന് അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ലെന്നും അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെയാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു
ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വീകരിച്ചു
''മലയാളത്തിൽ മോഹൻലാൽ രൂപപ്പെടുത്തിയ താരശരീരം, മാറുന്ന കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് അനുസരിച്ച് കൂടെയാണെന്ന് തോന്നുന്നു''
ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാർ
ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകർ തീർച്ചയായും ദൃശ്യം 3യും മനസിൽ കൊണ്ടു നടക്കുമെന്ന് ഞാൻ പ്രാർഥിക്കുന്നു
വിമർശനങ്ങളെ തോളേറ്റി നടക്കാറില്ലെന്നും 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്നും മോഹൻലാൽ പറഞ്ഞു
'മലയാള സിനിമയ്ക്ക് ഇനിയും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ'