Quantcast

ഫഹദ് ഫാസിലും അൽത്താഫ് സലിം ഒന്നിക്കുന്നു; 'ഓടും കുതിര ചാടും കുതിര'യുടെ ചിത്രീകരണം ആരംഭിച്ചു

'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്ക് ശേഷം' അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണിത്

MediaOne Logo

Web Desk

  • Published:

    29 April 2024 7:33 AM GMT

Odum Kuthira Chadum Kuthira, Fahadh Faasil ,Althaf Salim,entertainment news,malayalam cinema,fahadh faasil latest movieഫഹദ് ഫാസില്‍, അൽത്താഫ് സലിം ,ഓടും കുതിര ചാടും കുതിര
X

'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്ക് ശേഷം' അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രം 'ഓടും കുതിര ചാടും കുതിര' ഷൂട്ടിംഗ് ആരംഭിച്ചു . ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു . ജിന്റോ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയേറ്ററിൽ എത്തിക്കും.

TAGS :

Next Story