Quantcast

'മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹം'; എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക

'വിമർശനങ്ങൾ വ്യക്ത്യധിക്ഷേപവും ചാപ്പ കുത്തലും ആകരുത്'

MediaOne Logo

Web Desk

  • Published:

    31 March 2025 8:12 PM IST

മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹം; എമ്പുരാൻ വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക
X

എറണാകുളം: പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹ​ൻലാൽ നായകനായ എമ്പുരാൻ സിനിമയെ പറ്റിയുള്ള വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ഫെഫ്ക. മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ നടക്കുന്ന ആക്രമണങ്ങൾ പ്രതിഷേധാർഹമാണ്. സിനിമയുടെ രൂപത്തിലും ഉള്ളടക്കമുള്ള വിമർശനം സ്വാഗതം ചെയ്യുന്നു. എന്നാൽ വിമർശനങ്ങൾ വ്യക്ത്യധിക്ഷേപവും ചാപ്പ കുത്തലും ആകരുത്. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരെയും ചേർത്തു നിർത്തുന്നുവെന്നും ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിൻ്റെ പൂർണരൂപം-

TAGS :

Next Story