Quantcast

'സാർപ്പട്ട 2'വിൽ ഒരു പുതിയ കഥാപാത്രം കൂടി ഉണ്ടാകും | Arya | Jiyen krishnakumar | Santhy Balachandran

MediaOne Logo
X

'മലയാളത്തിൽ നായകനായി എന്നെ ലോഞ്ച് ചെയ്യുന്ന സിനിമ മലയാളികൾക്ക് കൺവിൻസിങ് ആയിരിക്കണം. കേരളത്തിലെത്തുന്ന തമിഴ്നാട് സ്വദേശിയാണ് ഞാൻ എന്നതാണ് 'അനന്തൻകാടി'ലേയ്ക്ക് എന്നെ ആകർഷിച്ചത്. 'സാർപ്പട്ട പരമ്പരൈ 2' ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ഇതുവരെ ഉളള കഥാപാത്രങ്ങൾക്കൊപ്പം ഒരു പുതിയ കഥാപാത്രം കൂടി ഉണ്ടാകും'; മീഡിയ വൺ ഷോമാളിനൊപ്പം നടൻ ആര്യ, ശാന്തി ബാലചന്ദ്രൻ, സംവിധായകൻ ജിയെൻ കൃഷ്ണകുമാർ. അഭിമുഖത്തിന്റെ പൂർണരൂപം ഷോമാൾ യൂട്യൂബ് പേജിൽ

TAGS :

Next Story