Quantcast

'പേട്രിയറ്റ് ബജറ്റ് 180 കോടിയെന്നത് തെറ്റായ കണക്ക്' | Mahesh Narayanan | Interview

'പേട്രിയറ്റിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ബാലൻസ് ചെയ്യാൻ ശ്രമിച്ചിട്ടില്ല. താരങ്ങളെന്ന പോലെയല്ല, കഥാപാത്രങ്ങളെന്ന രീതിയിലാണ് അവരെ സമീപിച്ചത്. ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി വല്ലാത്ത മൊമന്റ് ആയിരുന്നു. സ്റ്റാർസിനെ കെട്ടിയിടാൻ പറ്റില്ലല്ലോ, അവരെ മനുഷ്യനാകാൻ വിടൂ. ഓവർ മസാല വേണ്ടെന്ന ഫ്രീഡം മമ്മൂക്ക തന്നിരുന്നു. അമിത പ്രതീക്ഷയാവാം പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. എന്നിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിച്ചു?'; പേട്രിയറ്റ് റിലീസിന് ശേഷം ഉയർന്ന പരാമർശങ്ങളിൽ വിശദീകരണവുമായി സംവിധായകൻ മഹേഷ് നാരായണൻ

MediaOne Logo

Sulthana Salim

  • Published:

    7 May 2026 11:04 AM IST

X


Next Story