Quantcast

കിരാത തിയറ്ററുകളിലേക്ക്; റിലീസ് മേയ് 29ന്

കോന്നിയുടെയും അച്ചന്‍ കോവിലിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ക്രൈം ത്രില്ലറാണ് ചിത്രം

MediaOne Logo

Web Desk

  • Updated:

    2026-05-18 12:25:01.0

Published:

18 May 2026 5:49 PM IST

കിരാത തിയറ്ററുകളിലേക്ക്; റിലീസ് മേയ് 29ന്
X

കൗമാരത്തിന്റെ ചൂടും തുടിപ്പും ചടുലതയും ഉള്‍പ്പെടുത്തി കോന്നിയുടെയും അച്ചന്‍ കോവിലിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രം 'കിരാത' മേയ് 29ന് തിയേറ്ററുകളിലെത്തുന്നു. കോന്നിയുടെ ദൃശ്യമനോഹാരിതയും ഗ്രാമഭംഗിയും വിസ്മയക്കാഴ്ച്ചകളുടെ വിഷ്വല്‍ ട്രീറ്റൊരുക്കുന്നുവെന്ന സവിശേഷതയും കിരാതയ്ക്കുണ്ട്.

എം.ആര്‍ ഗോപകുമാര്‍, ചെമ്പില്‍ അശോകന്‍, തുളസീദാസ് (സംവിധായകന്‍), ദിനേശ് പണിക്കര്‍, ഡോ രജിത്കുമാര്‍, രാജ്‌മോഹന്‍, അരിസ്‌റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാര്‍ , വൈഗറോസ്, സച്ചിന്‍ പാലപ്പറമ്പില്‍, അന്‍വര്‍, അമൃത്, ഷമിര്‍ ബിന്‍ കരിം റാവുത്തര്‍, മുഹമ്മദ് ഷിഫ്‌നാസ്, മനുരാഗ് ആര്‍, ശ്രീകാന്ത് ചീകു, പ്രിന്‍സ് വര്‍ഗീസ്, ജി കെ പണിക്കര്‍, എസ് ആര്‍ ഖാന്‍, അശോകന്‍, അര്‍ജുന്‍ ചന്ദ്ര, ഹരി ജി ഉണ്ണിത്താന്‍, മിന്നു മെറിന്‍, അതുല്യ നടരാജന്‍, ശിഖ മനോജ്, ആന്‍മേരി, ആര്‍ഷ റെഡ്ഡി, മാസ്റ്റര്‍ ഇയാന്‍ റോഷന്‍, ബേബി ഫാബിയ അനസ്ഖാന്‍, മാളവിക, നയന ബാലകൃഷ്ണന്‍, മായാ ശ്രീധര്‍, കാര്‍ത്തിക ശ്രീരാജ്, മഞ്ജു മറിയം എബ്രഹാം, ഫൗസി ഗുരുവായൂര്‍, ഷിബില ഷംസു കൊല്ലം, ലേഖ ബി, ബിന്ദു പട്ടാഴി, കവിത, പ്രസന്ന പി ജെ, ഷേജുമോള്‍ വി, സെബാസ്റ്റ്യന്‍ മോനച്ചന്‍, അന്‍സു കോന്നി, ജോര്‍ജ് തോമസ്, ബിനു കോന്നി, വേണു കൃഷ്ണന്‍ കൊടുമണ്‍, ജയമോന്‍ ജെ ചെന്നീര്‍ക്കര, ധനേഷ് കൊട്ടകുന്നില്‍, ഉത്തമന്‍ ആറന്മുള, രാധാകൃഷ്ണന്‍ നായര്‍, സണ്ണി, ബിനു ടെലന്‍സ് എന്നിവരോടൊപ്പം ചിത്രത്തിന്റെ നിര്‍മാതാവ് ഇടത്തൊടി ഭാസ്‌കരനും അതിഥി വേഷത്തില്‍ എത്തുന്നു.

ബാനര്‍: ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (ഒറ്റപ്പാലം), നിര്‍മാണം: ഇടത്തൊടി ഭാസ്‌കരന്‍ ഒറ്റപ്പാലം (ബഹ്‌റൈന്‍), ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം: റോഷന്‍ കോന്നി, രചന: ജിറ്റ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് കലേഷ്‌കുമാര്‍ കോന്നി, ശ്യാം അരവിന്ദം, കല:വിനോജ് പല്ലിശ്ശേരി, ചമയം: സിന്റാ മേരി വിന്‍സന്റ്, കോസ്റ്റ്യും: അനിശ്രീ, ഗാനരചന: മനോജ് കുളത്തിങ്കല്‍, മുരളി മൂത്തേടം, അരിസ്‌റ്റോ സുരേഷ്, സംഗീതം: സജിത് ശങ്കര്‍, ആലാപനം: ബലറാം ഒറ്റപ്പാലം, നിമ്മി ചക്കിങ്കല്‍, അരിസ്‌റ്റോ സുരേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജിത് സത്യന്‍, സൗണ്ട് ഡിസൈന്‍: ഹരിരാഗ് എം വാര്യര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ഫിഡല്‍ അശോക്, ടൈറ്റില്‍ അനിമേഷന്‍: നിധിന്‍ രാജ്, കോറിയോഗ്രാഫി: ഷമീര്‍ ബിന്‍ കരിം റാവുത്തര്‍, സംവിധാന സഹായികള്‍: നന്ദഗോപന്‍, നവനീത്, പോസ്റ്റര്‍ ഡിസൈന്‍:ജിസ്സെന്‍ പോള്‍, വിതരണം ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് (സുധന്‍രാജ്), സ്റ്റില്‍സ്: എഡ്ഡി ജോണ്‍, ഷൈജു സ്‌മൈല്‍, പി ആര്‍ ഓ: അജയ് തുണ്ടത്തില്‍.

TAGS :

Next Story