Quantcast

മമ്മൂക്കയോടൊപ്പമുള്ള രണ്ട് പ്രൊജക്ടുകള്‍ നടന്നില്ല |Naslen & Roshan Interview

MediaOne Logo

Web Desk

  • Updated:

    2026-05-26 07:37:58.0

Published:

26 May 2026 1:04 PM IST

X

ഞാൻ മുകുന്ദനുണ്ണി അസോസിയേറ്റ്സിൻ്റെ വലിയ ഫാൻ | മോളിവു‍ഡ് ടൈംസ് 90സ് മുതൽ 2015 വരെയുള്ള കഥ | ആവേശത്തിന് ശേഷം ആദ്യം മെസേജയച്ചത് നസ്‌ലെൻ | ഞാൻ ആ ​ഗ്യാങ്ങിലുണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ച സിനിമയാണ് ആവേശം | പല പ്രൊജക്ടുകളും പൂർണതയിൽ‌ എത്തണമെന്നില്ല, അതിന് നമ്മളൊരാൾ മാത്രമാവില്ല കാരണം | സൂര്യ വളരെ ഹംബിൾ ആണ്, എ ​ഗു‍ഡ് ഹ്യൂമൻ ബീയിങ് | ടോർപിഡോ ഉടനെ ഉണ്ടാകില്ല | അമൽ നീരദ് പടം; ചില ഷോട്ട് കഴിഞ്ഞപ്പോൾ ഇത്ര സുന്ദരനായിരുന്നോ ഞാനെന്ന് തോന്നി | സൂര്യ പടം കഴിഞ്ഞ ഉടനെ മധു സി. നാരായണൻ സിനിമയുടെ ഷൂട്ട് | മോളിവുഡ് ടൈംസിൻ്റെ വിശേഷങ്ങളുമായി നസ്‌ലെൻ, റോഷൻ എന്നിവർ മീഡിയവൺ ഷോമാളിനൊപ്പം

TAGS :

Next Story