Quantcast

'മിന്നാരം' ബോളിവുഡിലേക്ക്; ഹം​ഗാമ 2 ട്രെയ്ലർ പുറത്ത്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2 എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

MediaOne Logo

Web Desk

  • Updated:

    2021-07-01 09:32:29.0

Published:

1 July 2021 9:31 AM GMT

മിന്നാരം ബോളിവുഡിലേക്ക്; ഹം​ഗാമ 2 ട്രെയ്ലർ പുറത്ത്
X

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2 എന്ന പേരിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

പ്രിയദർശന്റെ തന്നെ സംവിധാനത്തിൽ 94ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രം മിന്നാരത്തിന്റെ റീമേയ്ക്ക് ആണ് ഹം​ഗാമ 2. മോഹൻലാൽ, ശോഭന, തിലകൻ, ജ​ഗതി, ശങ്കരാടി, ഉമ്മർ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.

ശിൽപ ഷെട്ടി, പരേഷ് റാവൽ, മീസാൻ ജഫ്രി, പ്രണിത സുഭാഷ്, അശുതോഷ് റാണ തുടങ്ങിയവരാണ് ഹം​ഗാമ 2ലെ അഭിനേതാക്കൾ. ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാർ മൾ'ട്ടിപ്ലക്സിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.



TAGS :

Next Story