Quantcast

ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി

MediaOne Logo

Web Desk

  • Published:

    8 Sept 2021 6:50 AM IST

ആശംസകൾക്ക് നന്ദിയറിയിച്ച് മമ്മൂട്ടി
X

തന്റെ എഴുപതാം പിറന്നാളിൽ ആശംസകളറിയിച്ച എല്ലാവര്ക്കും നന്ദിയറിയിച്ച് ചലച്ചിത്ര താരം മമ്മൂട്ടി. മുഖ്യമന്ത്രിയും രാഷ്ട്രീയ സാമൂഹിക സാംസകാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖർ മുതൽ താൻ ഇതുവരെ അറിയാത്ത തന്റെ സിനിമകളെ സ്നേഹിക്കുന്ന ആളുകൾ വരെ ജന്മദിനത്തിൽ ആശംസ അറിയിച്ചെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. വലിയ രീതിയിൽ പിറന്നാൾ ആഘോഷിക്കുന്ന ശീലം തനിക്കില്ലെന്നും തനിക്ക് ലഭിച്ച സ്നേഹം പല മടങ്ങായി തിരിച്ചു നൽകുകയാണെന്നും മമ്മൂട്ടി പറഞ്ഞു.


TAGS :

Next Story