Quantcast

എഴുപത്തിയേഴാം വയസ്സിലും പാട്ടിന് ചുവട് വെച്ച് ടി.ജി രവി

കൊറിയോഗ്രാഫര്‍ സജ്‍ന നജാം ആണ് ടി.ജി രവിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Sept 2021 6:41 PM IST

എഴുപത്തിയേഴാം വയസ്സിലും പാട്ടിന് ചുവട് വെച്ച് ടി.ജി രവി
X

എഴുപത്തിയേഴാം വയസ്സിലും പാട്ടിന് ചുവട് വെച്ച് ചലച്ചിത്ര താരം ടി.ജി രവി. 'പ്രഭു' എന്ന സിനിമയിലെ 'ഇന്നീ തീരും തേടും തിരയുടെ പാട്ടിൽ...' എന്ന ഗാനത്തിന് ചുവടുവെക്കുന്ന ദൃശ്യങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായത്. നിരവധി പേരാണ് വീഡിയോ കാണുകയും കമന്റ്റ് ചെയ്യുകയും ചെയ്തത്. കൊറിയോഗ്രാഫര്‍ സജ്‍ന നജാം ആണ് ടി.ജി രവിയുടെ റീല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

TAGS :

Next Story