വനിതാ ദിന സര്‍പ്രൈസുമായി ഫെറോ ഫോര്‍ച്ച്യൂണ്‍ !
വനിതാ ദിനമായ മാര്‍ച്ച് എട്ട് മുതല്‍ പത്ത് വരെയാണ് ഓഫര്‍ നിലവിലുള്ളത്.

വനിതാ ദിനത്തില്‍ പ്രത്യേക സര്‍പ്രൈസുമായി ഫെറോ ഫോര്‍ച്ച്യൂണ്‍ ഡവലപ്പേഴ്‌സ്. വനിതാ ദിനവുമായി ബന്ധപ്പെട്ട് ഫെറോ ഫോര്‍ച്ച്യൂണ്‍ അപ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മുപ്പത്തിയാറായിരം രൂപയോളം വില വരുന്ന സമ്മാനമാണ് ഒരുക്കിയിരിക്കുന്നത്. വനിതാ ദിനമായ മാര്‍ച്ച് എട്ട് മുതല്‍ പത്ത് വരെയാണ് ഓഫര്‍ നിലവിലുള്ളത്.

കൊച്ചി ആസ്ഥാനമായുള്ള ഫെറോ എഞ്ചിനീയേസ് ആന്‍ഡ് ഡവലപ്പേസാണ് അപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. വനിതാ ദിന ഓഫറിനോടനുബന്ധിച്ച് 36,990 രൂപ വില വരുന്ന കിച്ചന്‍ ഹുഡ് ആന്‍ഡ് ഹോബ് ആണ് സമ്മാനം.
ശാന്തമായ ചുറ്റുപാടില്‍ കൊച്ചി നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്തില്‍ ലഭ്യമായ 2 ബി.എച്ച്.കെ അപ്പാര്‍ട്ട്‌മെന്റുകളാണ് ആലുവ പൂക്കാട്ടുപടിയിലുള്ള റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ സൗകര്യത്തോടെ ആറേക്കര്‍ കോമ്പൗണ്ടില്‍ ഉയര്‍ന്ന ഗുണമേന്മയോടെ ഉള്ളവയാണ് ഫെറോ ഫോര്‍ച്ച്യൂണ്‍ അപ്പാര്‍ട്ട്‌മെന്റുകള്‍.
Adjust Story Font
16

