Quantcast

വയനാട് വന്യജീവി സങ്കേതത്തില്‍ തീപ്പിടിത്തം

ചെതലയം റേഞ്ചില്‍ ഇരുളം വനത്തിലാണ് തീപിടുത്തമുണ്ടായത്

MediaOne Logo

  • Published:

    4 March 2021 4:50 PM IST

വയനാട്  വന്യജീവി സങ്കേതത്തില്‍ തീപ്പിടിത്തം
X

വയനാട് വന്യജീവി സങ്കേതത്തില്‍ ചെതലയം റേഞ്ചില്‍ ഇരുളം വനത്തില്‍ തീപ്പിടിത്തം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ വലിയ തോതില്‍ തീ വ്യാപിച്ചിട്ടില്ലെന്നും അടിക്കാടുകള്‍ക്ക് മാത്രമാണ് തീപ്പിടിച്ചതെന്നും അത് അണയ്ക്കുകയും ചെയ്തെന്നും ഡി.എഫ്.ഒ അറിയിച്ചു. രണ്ടേക്കറില്‍ താഴെ വനത്തില്‍ മാത്രമാണ് തീപ്പിടിച്ചതെന്നും അത് പൂര്‍ണമായും അണയ്ക്കാനായെന്നും ഡി.എഫ്.ഒ പറഞ്ഞു.

TAGS :

Next Story