Quantcast

ആദ്യ പകുതിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഒപ്പത്തിനൊപ്പം

ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല

MediaOne Logo

Web Desk

  • Published:

    11 July 2018 12:26 AM IST

ആദ്യ പകുതിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഒപ്പത്തിനൊപ്പം
X

ലോകകപ്പ് സെമിഫൈനലിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഒപ്പത്തിനൊപ്പം. ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇരുപത്തിയൊന്നാം മിനിറ്റില്‍ ഹസാര്‍ഡ് തൊടുത്ത കോര്‍ണ്ണര്‍ കെവിന്‍ ഡിബ്രുയിനേ മികച്ച ഷോട്ടിലൂടെ ഗോള്‍ വല ചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ് രക്ഷകനായെത്തി. നാല്‍പത്തിനാലാം മിനിറ്റില്‍ ഗ്രീസ്മാന്‍റെ ഫ്രീക്കിക്ക് ലക്ഷ്യം കണ്ടില്ല. ഫ്രാന്‍സ് 42%ും ബെല്‍ജിയം 58%ും പൊസഷന്‍ സ്വന്തമാക്കി. ഫ്രാന്‍സ് 2 തവണയും ബെല്‍ജിയം 2 തവണയും ഗോള്‍ വല ചലിപ്പിക്കാന്‍ ശ്രമിച്ചു.

TAGS :

Next Story