Quantcast

ഗോകുലം ഇന്ന് ഐസ്വാളിനെതിരെ

ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണ് നിലവിലുള്ളത്.

MediaOne Logo

Web Desk

  • Published:

    28 Feb 2019 8:21 AM IST

ഗോകുലം ഇന്ന് ഐസ്വാളിനെതിരെ
X

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് ഐസ്വാള്‍ എഫ്.സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിനാണ് മത്സരം. പത്താം സ്ഥാനത്ത് നിന്ന് കര കയറാനായി ഗോകുലത്തിന് ഐസ്വാളിനെ തോല്‍പിച്ചേ മതിയാകൂ. നിലവില്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ഐസ്വാള്‍. ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണ് നിലവിലുള്ളത്.

TAGS :

Next Story