Quantcast

ലാലിഗയില്‍ വല്ലാഡോളിഡിനെ തകര്‍ത്ത് റയല്‍മാഡ്രിഡ് 

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. 

MediaOne Logo

Web Desk

  • Published:

    11 March 2019 9:14 AM IST

ലാലിഗയില്‍ വല്ലാഡോളിഡിനെ തകര്‍ത്ത് റയല്‍മാഡ്രിഡ് 
X

സ്പാനിഷ് ലീഗില്‍ വല്ലാഡോളിഡിന് എതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. റാഫേല്‍ വരാണെ, കരീം ബന്‍സേമ, ലൂക്ക മോഡ്രിച്ച്, കാസെമിറോ എന്നിവരാണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ്. മൊഹമ്മദ് തുഹമിയാണ് വല്ലാഡോളിഡിന്റെ ഏക ഗോള്‍ നേടിയത്. അതേസമയം പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ആര്‍സണല്‍ 2-0ന് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ലിവര്‍പ്പൂള്‍ ബേണ്‍ലി എഫ്സിയെ 4-2ന് പരാജയപ്പെടുത്തി.

TAGS :

Next Story